Questions from പൊതുവിജ്ഞാനം

2091. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

2092. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം?

മംഗളവനം

2093. ആദ്യത്തെ കൃത്രിമ റബര്‍?

നിയോപ്രിന്‍

2094. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

2095. ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം?

420 ഗ്രാം

2096. കുളച്ചൽ യുദ്ധം ‌നടന്ന വര്‍ഷം?

1741

2097. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

എഡ്ഗാർ റൈസ് ബറോസ്

2098. മനശാസ്ത്രത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

2099. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

2100. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം?

1919

Visitor-3354

Register / Login