Questions from പൊതുവിജ്ഞാനം

2011. കേരളാ ഹൈക്കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

കെ.ടി കോശി

2012. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്?

അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 )

2013. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?

സിംഹള

2014. ‘ഹാരി പോട്ടർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജെ.കെ റൗളിങ്ങ്

2015. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

2016. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

2017. റുഡ്യാർഡ് കിപ്പിംങ്ങിന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം?

കടുവ

2018. മരണശേഷം മൃതശരീരങ്ങൾ പക്ഷികൾക്ക് ഭക്ഷണമായി നല്കുന്ന മത വിശ്വാസികൾ?

പാഴ്സികൾ

2019. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി?

വോൾഗ

2020. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

Visitor-3713

Register / Login