Questions from പൊതുവിജ്ഞാനം

1931. ഹിരോഷിമ ദിനം?

ആഗസ്റ്റ് 6

1932. വേണാട് ഉടമ്പടി നടന്ന വർഷം?

1723

1933. മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ രാജ്യം?

ഫ്രാൻസ് - 1954

1934. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം?

വെച്ചൂർ പശു (ജന്മദേശം: കോട്ടയം)

1935. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?

എയ്റോ മീറ്റർ

1936. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

1937. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം?

കൊടുമണ്‍ (പത്തനംതിട്ട)

1938. Power loom കണ്ടത്തിയത്?

കാർട്ടറൈറ്റ് - 1985

1939. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?

മട്ടാഞ്ചേരി

1940. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം?

അഞ്ചുതെങ്ങ്

Visitor-3369

Register / Login