Questions from പൊതുവിജ്ഞാനം

1901. എന്‍റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

1902. നവസാരം - രാസനാമം?

അമോണിയം ക്ലോറൈഡ്

1903. കേരളത്തിലെ ആദ്യ രാജവംശം?

ആയ് രാജവംശം

1904. പാക്കിസ്ഥാന്‍റെ തലസ്ഥാനം?

ഇസ്ലാമാബാദ്

1905. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?

ആറമ്മുള വള്ളംകളി (ഉത്രട്ടാതി വള്ളംകളി)

1906. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

1907. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1908. രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?

നേപ്പാൾ

1909. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

1910. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

ഇടുക്കി

Visitor-3162

Register / Login