Questions from പൊതുവിജ്ഞാനം

1861. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

1862. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

1863. റോമാ നഗരത്തിന്‍റെ സ്ഥാപകർ?

റോമുലസ്; റീമസ് (വർഷം: BC 753)

1864. ഷൈലോക്ക് ഏത് ക്രൂതി യിലെ കഥാപാത്രമാണ്?

വെനീസിലെ വ്യാപാരി

1865. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര് ?

ഡോ. എസ്. രാധാകൃഷ്ണൻ

1866. അനന്തപുരിയുടെ പുതിയപേര്?

തിരുവനന്തപുരം

1867. അസ്ഥികളെക്കുറിച്ചുള്ള പഠനം?

ഒസ്റ്റിയൊളജി

1868. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

1869. റുമാനിയയുടെ ദേശീയ മൃഗം?

കാട്ടുപൂച്ച

1870. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?

കുമാരനാശാൻ

Visitor-3650

Register / Login