Questions from പൊതുവിജ്ഞാനം

1781. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

1782. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

1783. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മ

1784. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

1785. ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?

ഓസ്മിയം

1786. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നില നിർത്തിയ ആദ്യ അംഗം?

റോസമ്മാ പുന്നൂസ്

1787. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

1788. [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?

പാസ്ക്കൽ [ Pa ]

1789. സ്വാസിലാന്‍റ്ന്റിന്‍റെ നാണയം?

ലിലാംഗെനി

1790. മെക്സിക്കോയുടെ നാണയം?

പെസോ

Visitor-3250

Register / Login