Questions from പൊതുവിജ്ഞാനം

1761. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) - രാസനാമം?

സോഡിയം നൈട്രേറ്റ്

1762. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

1763. Death of tissues resulting from some mineral deficiency is known as ?

Necrosis

1764. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?

ചൈന

1765. കേരളത്തിന്‍റെ സംസ്ഥാന വൃക്ഷം?

തെങ്ങ്

1766. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

1767. ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ഐസക് ന്യൂട്ടൺ

1768. ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

1769. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

1770. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

Visitor-3382

Register / Login