Questions from പൊതുവിജ്ഞാനം

1741. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

1742. ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ?

അനോസ്മിയ

1743. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?

ബുദ്ധമതം

1744. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

1745. 'കൊള്ളിയൻ' 'പതിക്കുന്ന താരങ്ങൾ' എന്നറിയപ്പെടുന്നത്?

ഉൽക്കകൾ (Meteoroids)

1746. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

1747. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

1748. പ്രാചീന കാലത്ത് എന്നറിയപ്പെട്ടിരുന്ന കുറുസ്വരൂപം?

കൊച്ചി

1749. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ

1750. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

Visitor-3883

Register / Login