Questions from പൊതുവിജ്ഞാനം

1721. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

1722. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

കുമാരനാശാൻ

1723. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ?

നേതാജി

1724. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

1725. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

1726. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ

1727. വാൽമാക്രിയുടെ ശ്വസനാവയവം?

ഗിൽസ്

1728. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?

സുല്‍ത്താന്‍ ബത്തേരി

1729. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്?

1903 മെയ് 15

1730. ചൈനയുടെ ദേശീയ വൃക്ഷം?

ജിംഗോ

Visitor-3542

Register / Login