Questions from പൊതുവിജ്ഞാനം

1621. ത്രിശൂർ പൂരം ആരംഭിച്ച ഭരണാധികാരി?

ശക്തൻ തമ്പുരാൻ

1622. പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?

Vitamin D

1623. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

1624. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

1625. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

1626. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

1627. അരയന്‍ എന്ന മാസിക ആരംഭിച്ചത്?

ഡോ.വേലുക്കുട്ടി അരയന്‍.

1628. മംഗൾയാൻ വിക്ഷേപിച്ച സമയത്തെISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

1629. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഫോര്‍മിക്ക് ആസിഡ്

1630. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

Visitor-3597

Register / Login