Questions from പൊതുവിജ്ഞാനം

1591. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

1592. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

1593. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

1594. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

1595. മലയാളത്തിലെ ആദ്യ അപസര്‍പ്പക നോവല്‍ എഴുതിയത്?

അപ്പന്‍ തമ്പുരാന്‍

1596. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

1597. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

1598. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്?

സാംഗ്വിവോറസ്

1599. കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ്.എം.റേഡിയോ?

റേഡിയോ മാംഗോ

1600. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

Visitor-3533

Register / Login