Questions from പൊതുവിജ്ഞാനം

1531. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്?

നരസിംഹദേവന്‍ (ഗംഗാവംശം)

1532. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

1533. പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം?

ക്ലോറോ പ്ലാസ്റ്റ്

1534. കേരളത്തിലെ ആദ്യത്തെ റബ്ബറൈസിഡ് റോഡ്?

കോട്ടയം-കുമളി റോഡ്

1535. ‘ഏഷ്യൻ ഡ്രാമ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഗുന്നാർ മിർ ദയാൽ

1536. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

കെഎം.ബീനാ മോൾ

1537. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം?

ശ്രീനഗര്‍

1538. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

1539. വ്യാഴത്തിന്റെ ചുവന്ന പൊട്ട് കണ്ടെത്തിയത്?

റോബർട്ട് ഹുക്ക് ( 1664 )

1540. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

Visitor-3135

Register / Login