Questions from പൊതുവിജ്ഞാനം

1521. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഗുഹ?

മാമ്മോത്ത് കേവ്; യു.എസ്. എ

1522. ആദ്യ മാനസിക രോഗാശുപത്രി?

തിരുവനന്തപുരം

1523. പേശീ പ്രവർത്തനങ്ങ ഇ ഏകോപിപ്പിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

1524. നിർവൃതി പഞ്ചകം രചിച്ചത്?

ശ്രീനാരായണ ഗുരു

1525. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

1526. അമേരിക്കൻ പ്രസിഡൻറിനെൻറ് ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

നാലുവർഷം

1527. ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?

സാന്തോഫിൻ

1528. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?

ബീറ്റാസയാനിൽ

1529. കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

1530. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ക്ലെപ്ലർ

Visitor-3881

Register / Login