Questions from പൊതുവിജ്ഞാനം

1511. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

1512. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

കബനീ നദി (വയനാട്)

1513. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാവോത് സെ

1514. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

യൂറിപ്പീഡിസ്

1515. മാടമ്പ് കുഞ്ഞിക്കുട്ടന്‍റെ യഥാർത്ഥ പേര്?

പി.ശങ്കരൻ നമ്പൂതിരി

1516. തിരുനാവായിൽ നിരാഹാര സത്യാഗ്രഹം നയിച്ചത്?

കെ. കേളപ്പൻ

1517. വിയറ്റ്നാമിന്‍റെ ദേശീയ പുഷ്പം?

താമര

1518. 2016-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ വനിത?

അഞ്ചലിക് കെർബർ

1519. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം?

കാനഡ

1520. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

Visitor-3400

Register / Login