Questions from പൊതുവിജ്ഞാനം

1501. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

1502. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍?

മേഘ നാഥ സാഹ

1503. മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 4

1504. ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

സർവ്വ രാജ്യ സഖ്യം

1505. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

കെന്റ്

1506. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

1507. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

1508. ദക്ഷിണ ഭാഗീരതി?

പമ്പ

1509. നീല ഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

1510. ലെഡിന്‍റെ അറ്റോമിക് നമ്പർ?

82

Visitor-3803

Register / Login