Questions from പൊതുവിജ്ഞാനം

1491. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

1492. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്‍റ്

1493. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

1494. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല?

ആലപ്പുഴ

1495. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?

0.03%

1496. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

1497. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം?

1916

1498. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

1499. കോൺസ്റ്റാന്റിനോപ്പിളിന്‍റെ ഇപ്പോഴത്തെ പേര്?

ഇസ്താംബുൾ - (തുർക്കിയിൽ )

1500. ഫ്ളൂറിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന രോഗം?

ഫ്ളൂറോസിസ്

Visitor-3073

Register / Login