Questions from പൊതുവിജ്ഞാനം

1481. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

1482. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

1483. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?

സർവ്വ സുഗന്ധി

1484. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?

ഇല

1485. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്‍റെ സൃഷ്ട്ടാവ് ആരാണ്?

ഷേക്സ്പിയർ

1486. ഗരുഡ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇന്തോനേഷ്യ

1487. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?

എറണാകുളം ജില്ല

1488. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

1489. വിത്തില്ലാത്ത മുന്തിരി?

തോംസൺ സീഡ്ലസ്

1490. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

Visitor-3321

Register / Login