Questions from പൊതുവിജ്ഞാനം

1471. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

1472. എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?

കരിയർ

1473. ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്?

നീണ്ടകര (കൊല്ലം)

1474. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

1475. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

1476. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1477. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ.ആർ.നാരയണൻ

1478. pH ന്‍റെ പൂർണ്ണരൂപം?

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

1479. കാനഡയുടെ തലസ്ഥാനം?

ഒട്ടാവ

1480. തുലുവവംശം സ്ഥാപിച്ചത്?

വീര നര സിംഹൻ

Visitor-3515

Register / Login