Questions from പൊതുവിജ്ഞാനം

1461. കാൻഡിഡിയാസിസ് രോഗത്തിന് കാരണമായ ഫംഗസ്?

കാൻഡിഡാ ആൽബികൻസ്

1462. സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍?

മുഖ്യമന്ത്രി

1463. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

1464. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?

ലിയനാർഡോ ഡാവിഞ്ചി

1465. Largest Diamond Mines (World)?

Kimberley (South Africa)

1466. ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?

ജപ്പാൻ

1467. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം?

കൽകത്ത

1468. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

തുർക്കി

1469. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

ഹിഡാസ്പസ് യുദ്ധം

1470. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

Visitor-3921

Register / Login