Questions from പൊതുവിജ്ഞാനം

1451. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

ചാന്ദിരൂർ ; ആലപ്പുഴ

1452. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

1453. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം?

500 ഗ്രാം

1454. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ജപ്പാൻ

1455. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

റൂസ്‌വെൽറ്റ്

1456. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?

മുള

1457. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?

ഹൈഡ്രജൻ

1458. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?

പി ജെ ആന്റണി

1459. കേരളത്തിൽ കോർപ്പറേഷനുകൾ?

6

1460. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

Visitor-3885

Register / Login