Questions from പൊതുവിജ്ഞാനം

1441. എലിപ്പനി പകരുന്നത്?

ജലത്തിലൂടെ

1442. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?

കാനഡ

1443. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?

അനിമോ മീറ്റർ

1444. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

1445. ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?

സിദ്ധവൈദ്യം

1446. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

1447. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്?

കൊച്ചി

1448. തലയോട്ടിയിലെ അസ്ഥികള്‍?

22

1449. ഷഡ്പദങ്ങളുടെ ശ്വസനാവയവം?

ട്രക്കിയ

1450. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

Visitor-3319

Register / Login