Questions from പൊതുവിജ്ഞാനം

1561. ആധുനികനാടകത്തിന്‍റെ പിതാവ്?

ഇബ്സൺ

1562. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ?

രവീന്ദ്രനാഥ ടാഗോർ

1563. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?

നെഹ്‌റു ട്രോഫി വള്ളംകളി

1564. അയർലാന്‍ഡിന്‍റെ ദേശീയ മൃഗം?

കലമാൻ

1565. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം?

580 കി.മീ.

1566. ഗോതമ്പ് - ശാസത്രിയ നാമം?

ട്രൈറ്റിക്കം ഏ സൈറ്റവം

1567. ലൂണാർകാസ്റ്റിക് - രാസനാമം?

സിൽവർ നൈട്രേറ്റ്

1568. ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത് ?

യുദ്ധദേവൻ

1569. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ?

ധമനി

1570. ഇന്ത്യയിലെ ചെറിയ ടൈഗര്‍ റിസര്‍വ്വ്?

ബോര്‍ (മഹാരാഷ്ട്ര)

Visitor-3420

Register / Login