Questions from പൊതുവിജ്ഞാനം

2691. ഏറ്റവും അധികം കാലുകൾ ഉളള ജീവി?

തേരട്ട (മില്ലി പീഡ്)

2692. ഹെമാബോറ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

കോംഗോ

2693. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?

വന്‍ കുടലില്‍

2694. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത?

ഓർബിറ്റ്

2695. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

2696. മൗണ്ട് പോപ്പോ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മ്യാൻമർ

2697. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ?

കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ

2698. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

2699. ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

2700. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?

ക്ലോറിൻ

Visitor-3175

Register / Login