Questions from പൊതുവിജ്ഞാനം

2711. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

2712. ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം?

സ്വർണ്ണം

2713. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

2714. Who is the author of “Towards New Horizons”?

Dinesh Singh

2715. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി?

കൃഷി വിജ്ഞാൻ

2716. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

2717. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം?

1773

2718. ലോകത്തിൽ ഏറ്റവും അധികം മുസ്ലീങ്ങൾ ഉള്ള രാജ്യം?

ഇന്തോനേഷ്യ

2719. ‘മസ്റ്റ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

സ്വീഡൻ

2720. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം

Visitor-3597

Register / Login