Questions from പൊതുവിജ്ഞാനം

2721. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?

ചേരിക്കൽ

2722. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

ബാബർ

2723. കേരള കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി - ത്രിശൂർ

2724. മെലനോവ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

2725. കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?

മൂങ്ങ

2726. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി?

ഫ്രാൻസ്

2727. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?

പ്ലാറ്റിനം

2728. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?

ബ്രിട്ടനും ചൈനയും

2729. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

2730. ഫിലിപ്പൈൻസിന്‍റെ തലസ്ഥാനം?

മനില

Visitor-3524

Register / Login