Questions from പൊതുവിജ്ഞാനം

2741. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

2742. കേരളത്തിലെ ആദ്യത്തെ പത്രം?

രാജ്യസമാചാരം

2743. ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

1963

2744. ഗവർണ്ണറെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്‍റ്

2745. കോശത്തിലെ ട്രാഫിക് പോലീസ്?

ഗോൾഗി കോംപ്ലക്സ്

2746. യൂറോപ്പിന്‍റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഡെൻമാർക്ക്

2747. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം ?

സോഡിയം നൈട്രേറ്റ്

2748. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

2749. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

2750. ലോകോമോട്ടീവ് കണ്ടെത്തിയത്?

ജോർജ്ജ് സ്റ്റീവൻസൺ - 1813

Visitor-3586

Register / Login