Questions from പൊതുവിജ്ഞാനം

2761. ‘മഴുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

2762. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ?

ലൗഡ്‌ സ്പീക്കര്‍

2763. അമേരിക്ക യുടെ ദേശീയപക്ഷി?

കഴുകൻ

2764. വയനാടിന്‍റെ കവാടം?

ലക്കിടി

2765. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

2766. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

സഹോദരൻ അയ്യപ്പൻ

2767. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

ലിഗ്നൈറ്റ്

2768. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?

കരൾ

2769. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം?

ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം )

2770. ‘അനുകമ്പാദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3632

Register / Login