Questions from പൊതുവിജ്ഞാനം

2751. 2014 യൂത്ത് ഒളിമ്പിക്സിന്‍റെ ബ്രാൻഡ് അംബാസിഡർ?

യെലേന ഇസിൻബയേവ

2752. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

30

2753. ജൈവവൈവിധ്യ ദിനം?

മെയ് 22

2754. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

2755. നൈട്രജന്‍റെ അറ്റോമിക് നമ്പർ?

7

2756. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്?

1993

2757. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്?

നേര്യമംഗലം(എറണാംകുളം )

2758. ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു?

ജൂലിയസ് നേരെര

2759. പേരയ്ക്കായുടെ ജന്മനാട്?

മെക്സിക്കോ

2760. കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോജോൺ മത്തായി

Visitor-3920

Register / Login