Questions from പൊതുവിജ്ഞാനം

2771. പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

എമറാൾഡ്

2772. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

2773. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?

വക്കം (തിരുവനന്തപുരം)

2774. റബ്ബർ - ശാസത്രിയ നാമം?

ഹെവിയ ബ്രസീലിയൻസിസ്

2775. കേരളത്തിലെ ആദ്യത്തെ ഉപതിരഞെടുപ്പ് എന്നായിരുന്നു ?

1958

2776. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഇന്തോനേഷ്യ

2777. പുളിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

2778. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

2779. പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല?

വയനാട്

2780. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

Visitor-3343

Register / Login