Questions from പൊതുവിജ്ഞാനം

2791. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2792. മൂർഖൻ പാമ്പ് - ശാസത്രിയ നാമം?

നാജ നാജ

2793. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

2794. നാഗസാക്കി ദിനം?

ആഗസ്റ്റ് 9

2795. സിനബാർ എന്തിന്‍റെ ആയിരാണ്?

മെർക്കുറി

2796. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?

ഒരു മിനിറ്റിൽ 25 തവണ

2797. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

2798. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

2799. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

2800. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3891

Register / Login