Questions from പൊതുവിജ്ഞാനം

2801. ഒമാന്‍റെ നാണയം?

റിയാൽ

2802. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

2803. രക്തത്തിലെ ദ്രാവകം?

പ്ലാസ്മ

2804. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?

കരിമ്പ്

2805. കസാഖിസ്താന്‍റെ നാണയം?

ടെൻഗേ

2806. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

വാറോ ക്വിയനം

2807. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

ഹമുറാബി

2808. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

2809. പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ഇലാസ്തികത കുറത്ത് വരുന്ന അവസ്ഥ?

വെള്ളെഴുത്ത്

2810. മലിനജല സംസ്ക്കരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

Visitor-3334

Register / Login