Questions from പൊതുവിജ്ഞാനം

2811. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

2812. ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ്?

ആക്കിലസ് (ഈസ്കിലസ്)

2813. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

2814. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

2815. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?

500°C

2816. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

റൈനോളജി

2817. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?

കേരളം

2818. ലോക സഹിഷ്ണതാ ദിനം?

നവംബർ 16

2819. ഓസോൺ പാളി കാണപ്പെടുന്നത്?

സ്ട്രാറ്റോസ്ഫിയർ

2820. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

Visitor-3124

Register / Login