Questions from പൊതുവിജ്ഞാനം

2831. അറയ്ക്കൽ രാജവംശത്തിന്‍റെ ആസ്ഥാനം?

കണ്ണൂർ

2832. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

2833. മലയാളിയായ ആദ്യ വിദേശകാര്യ സെക്രട്ടറി?

കെ.പി.എസ് മേനോന്‍

2834. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?

നൈട്രജൻ

2835. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?

ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)

2836. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?

മൗലിക അവകാശങ്ങൾ

2837. രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ C

2838. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

2839. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?

നിലക്കടല

2840. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

Visitor-3727

Register / Login