Questions from പൊതുവിജ്ഞാനം

2851. മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി?

പളളിയാടി മല്ലൻ ശങ്കരൻ

2852. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

2853. പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

2854. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

2855. ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

കയർ

2856. 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം?

ന്യൂ ഹൊറൈസൈൻ ( New Horizon)

2857. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലൂ ട്വിറ്റ്

2858. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

2859. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

2860. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

കാത്സ്യം

Visitor-3080

Register / Login