Questions from പൊതുവിജ്ഞാനം

2871. എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

2872. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഹവായ് ദ്വീപുകൾ

2873. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത്?

സിംഗപ്പൂർ സിറ്റി

2874. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

2875. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

2876. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

2877. ‘ഫാന്റം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോൺ ലി ഫാൽക്

2878. ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻറ് ആരായിരുന്നു?

അബ്രഹാം ലിങ്കൺ

2879. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

സുപ്രീം കോടതി

2880. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങൽ (കോഴിക്കോട്)

Visitor-3009

Register / Login