Questions from പൊതുവിജ്ഞാനം

2861. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?

അഡ്മിറൽ വാൻറീഡ്

2862. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

2863. ബഹ്റൈന്‍റെ നാണയം?

ബഹ്‌റൈൻ ദിനാർ

2864. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി?

പ്ലീഹ

2865. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

2866. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ?

ലൂസിറ്റാനിയ

2867. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹം?

ചന്ദ്രൻ

2868. 'എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ' ആരുടെ ആത്മകഥയാണ്?

സാനിയ മിർസ

2869. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

2870. ടോഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

Visitor-3719

Register / Login