Questions from പൊതുവിജ്ഞാനം

2881. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

പീച്ചി

2882. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ബാഡ്മിന്റൺ

2883. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?

22

2884. ലുഫ്താൻസ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ജർമ്മനി

2885. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി?

തവള

2886. പട്ടിക വർഗ്ഗ നിരക്ക് ഏറ്റവും കുറവുള്ള ജില്ല?

ആലപ്പുഴ

2887. സ്വാതി തിരുനാളിന്‍റെ യഥാർത്ഥ പേര്?

രാമവർമ്മ

2888. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

2889. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്?

വരവൂർ (ത്രിശൂർ)

2890. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്?

ഹിന്ദുമതം

Visitor-3874

Register / Login