Questions from പൊതുവിജ്ഞാനം

2901. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?

തേൾ

2902. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി

2903. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ?

ഹൈഡ്രജൻ

2904. ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊച്ച ദൗത്യം?

മംഗൾയാൻ

2905. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

2906. കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി?

സെന്‍റ് ലോറൻസ്

2907. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

2908. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

2909. 'ചാപ്പ' ആരുടെ സിനിമയാണ്?

പി.എ.ബക്കര്‍

2910. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?

കായംകുളം

Visitor-3429

Register / Login