Questions from പൊതുവിജ്ഞാനം

2911. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം?

ചൈന

2912. ഈറോസ് (E R OS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം ?

നിയർ (NEAR - 2001

2913. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

2914. ഫലപുഷടി തീരെ കുറഞ്ഞ മണ്ണ്?

ലാറ്ററൈറ്റ് മണ്ണ് (ചെങ്കല്‍മണ്ണ്)

2915. കറുത്ത മണ്ണ് രൂപപ്പെടുന്നത്?

ലാവാ ശില പൊടിഞ്ഞ്

2916. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?

ഫ്ളോറൻസ് നൈറ്റിംഗേൽ

2917. ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കൻമാരുടെ വംശം?

ബോർബൻ വംശം

2918. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

2919. മരച്ചീനി - ശാസത്രിയ നാമം?

മാനിഹോട്ട് യൂട്ടിലിസിമ

2920. ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?

ട്രോപ്പോപാസ് (Troppopause)

Visitor-3696

Register / Login