Questions from പൊതുവിജ്ഞാനം

2931. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

2932. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?

1936

2933. 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി?

മീസോസ്ഫിയർ

2934. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്?

ജി.ശങ്കരകുറുപ്പ്‌

2935. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കര്‍ണ്ണാടക

2936. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?

ഇന്ത്യ

2937. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

2938. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?

ചട്ടമ്പിസ്വാമികൾ

2939. ഹൈറോ ഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ?

ചമ്പാലിയൻ

2940. തുലുവവംശം സ്ഥാപിച്ചത്?

വീര നര സിംഹൻ

Visitor-3531

Register / Login