Questions from പൊതുവിജ്ഞാനം

2951. "അയ്യാവഴി” എന്ന മതം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

2952. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?

ആചാര്യ വിനോഭാവെ

2953. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്?

ആംപ്ലിഫയർ

2954. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

2955. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

2956. സയറിന്‍റെ പുതിയപേര്?

കോംഗോ

2957. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി?

ശ്വാസകോശ ധമനി (Pulmonary Artery)

2958. ചേരമാൻ പെരുമാൾ നായനാർ എന്ന് അറിയപ്പെട്ടിരുന്നത്?

രാജശേഖര വർമ്മൻ

2959. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

2960. ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?

ഗുപ്ത വംശ

Visitor-3154

Register / Login