Questions from പൊതുവിജ്ഞാനം

2961. " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?

കെ.കരുണാകരൻ

2962. മത്സ്യത്തിന്‍റെ ശ്വസനാവയവം?

ചെകിളപ്പൂക്കൾ

2963. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

സ്പീക്കർ

2964. വാസ്കോഡ ഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?

1498

2965. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം ?

സില്‍വര്‍ ബ്രോമൈഡ്

2966. ബുധനെ നിരീക്ഷിക്കുവാൻ 2004ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം ?

മെസഞ്ചർ

2967. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

ലോബയാൻ

2968. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

സാവന്ന

2969. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

വിസ്കി

2970. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

Visitor-3560

Register / Login