Questions from പൊതുവിജ്ഞാനം

2981. ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?

ഫ്ളോയം

2982. കേരളത്തിന്‍റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

2983. RNA യുടെ ധർമ്മം?

മാംസ്യ സംശ്ലേഷണം

2984. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

2985. കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള്‍?

ഇല്‍മനൈറ്റ്; മോണോസൈറ്റ്

2986. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ?

നീൽ ആംസ്ട്രോങ്ങ് ;എഡ്വിൻ ആൾഡ്രിൽ

2987. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

2988. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ ?

അടിയന്തരാവസ്ഥക്കാലത്ത്

2989. കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മ്മാണശാല?

ഗാര്‍ഡന്‍ റീച്ച്

2990. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

Visitor-3465

Register / Login