Questions from പൊതുവിജ്ഞാനം

2991. ആദ്യ വനിത ഐ;പി;എസ് ഓഫീസര്‍?

കിരണ്‍ ബേദി

2992. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?

നെടുമ്പാശ്ശേരി

2993. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

റഷ്യ

2994. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

2995. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

2996. അരുൾനൂൽ എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

2997. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

2998. എന്താണ് ജി-4?

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളു

2999. ധർമ്മപരിപാലനയോഗത്തിന്‍റെ ആസ്ഥാനം?

കൊല്ലം

3000. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്?

തൈക്കാട് അയ്യ

Visitor-3569

Register / Login