Questions from പൊതുവിജ്ഞാനം

3011. വഞ്ചി ഭൂപതി എന്നറിയപ്പെടുന്ന രാജാക്കൻമാർ?

തിരുവിതാംകൂർ രാജാക്കൻമാർ

3012. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

3013. ലോകത്തില്‍ ഏറ്റവും ആഴം കൂടിയ സമുദ്രഭാഗം?

മറിയാനാകിടങ്ങ്; പസഫിക്

3014. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം?

2006

3015. പൈറിൻ - രാസനാമം?

കാർബൺ ടെട്രാ ക്ലോറൈഡ്

3016. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്?

ചെങ്കുട്ടവൻ

3017. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ?

ആറ്റോമി‌ക മാസ്.

3018. ഉദ്യാന വിരുന്ന് രചിച്ചത്?

പണ്ഡിറ്റ് കെ പി .കറുപ്പൻ

3019. ഏറ്റവും ചെറിയ താലൂക്ക്?

കുന്നത്തൂർ

3020. ശ്രീനാരായ​ണഗുരു ശിവപ്രതിഷഠ നടത്തിയ അരുവുപ്പുറം ഏത് നദിയുടെ തീരത്താണ്?

നെയ്യാര്‍

Visitor-3542

Register / Login