Questions from പൊതുവിജ്ഞാനം

3031. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?

ജനീവ

3032. ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യക്കേഷൻ?

ഗ്വാളിയോർ

3033. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

സെറസ്

3034. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍?

വള്ളത്തോള്‍

3035. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം?

ബാംഗ്ലൂര്‍

3036. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്?

രാഷ്ട്രപതി

3037. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ?

ലോകസഭാ സ്പീക്കർ

3038. ഹരിയാനയിലെ ഏകനദി?

ഘഗ്ഗർ

3039. ശങ്കരാചാര്യരുടെ ശിഷ്യർ?

പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

3040. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

Visitor-3446

Register / Login