Questions from പൊതുവിജ്ഞാനം

3051. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ?

ദ്രാവിഡ ബ്രാഹ്മി

3052. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

3053. സുഷുമ്ന നാഡീ യുടെ നീളം?

45 cm

3054. UN ലൈബ്രററി സ്ഥിതി ചെയ്യുന്നത്?

ന്യൂയോർക്ക്

3055. കേരളത്തിലെ ഭഗീരഥി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

3056. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

3057. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

3058. പ്രസിഡന്‍റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

3059. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

3060. ‘ഹരിജൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

Visitor-3603

Register / Login