Questions from പൊതുവിജ്ഞാനം

3061. കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

ആസ്റ്റ് ലി കൂപ്പർ

3062. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

3063. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?

ഹവായ്

3064. പ്രഥമ നിശാഗന്ധി പുരസ്കാരം നേടിയത്?

മൃണാളിനി സാരാഭായ്

3065. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

3066. സോമാലിയയുടെ നാണയം?

ഫില്ലിംഗ്

3067. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

3068. വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്?

സൊമാറ്റോ ട്രോപിൻ

3069. സിംബാവെയുടെ തലസ്ഥാനം?

ഹരാരെ

3070. നിറമില്ലാത്ത രക്തമുള്ള ജീവികൾ?

ഷഡ്പദങ്ങൾ

Visitor-3919

Register / Login