Questions from പൊതുവിജ്ഞാനം

3081. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

3082. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

3083. Indian Institute of Management is located at?

Ahmedabad; Kolkata; Bangalore; Lucknow; Indore and Kozhikode.

3084. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്?

കോഴിക്കോട് തുറമുഖം.

3085. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്?

ഫസൽ അലി ഗുപ്ത

3086. മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

3087. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നിക്വിക്

3088. കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?

നാഫ്ത

3089. ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ?

ചെഗുവേര

3090. ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം?

നീല

Visitor-3422

Register / Login