Questions from പൊതുവിജ്ഞാനം

3071. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി?

പട്ടംതാണുപിള്ള

3072. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

3073. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

3074. ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

3075. വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?

തെയ്യം

3076. എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സിലുമിൻ

3077. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാക്കിയത് എവിടെ?

കേരളം

3078. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

3079. സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത്?

എഡിസൺ

3080. പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

Visitor-3925

Register / Login